After Mohanlal's Valiban, Mammootty also excited the fans; the second look poster of Kannur Squad will be released today.
ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയ സന്തോഷത്തിലാണ് മോഹൻലാൽ ആരാധകർ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ വഴി പങ്ക് വച്ചത്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർക്കും ഏറെ സന്തോഷിക്കാവുന്ന കാര്യമാണ് ഉണ്ടായിരിക്കുന്നത്. മമ്മൂട്ടി തന്റെ പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിന്റെ പുതിയ അപ്‌ഡേഷനാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ഒരു പൊലീസ് ജീപ്പിനൊപ്പം കൈവിലങ്ങുള്ള പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് മമ്മൂട്ടി പുറത്തുവിട്ടിരിക്കുന്നത്. വിഷുദിനത്തിൽ വൈകുന്നേരം 6 മണിക്ക് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങും. നവാഗതനായ റോബി വർഗീസ് രാജാണ് കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്തിരിക്കുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…