After the fire in Brahmapuram, garbage disposal in Kochi stopped
കൊച്ചി : ബ്രഹ്മപുരത്തെ തീ പിടിത്തത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കൊച്ചി നഗരത്തിലെ മാലിന്യ നീക്കം നിലച്ചിരിക്കുകയാണ്. കൊച്ചിയുടെ നിരത്തുകളിൽ മാലിന്യം നിറയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. റോഡരികിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ്. പ്രശ്നത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ സ്ഥിതി ഇതിലും രൂക്ഷമാകും. കൊച്ചി നഗരം മുഴുവൻ മാലിന്യ കൂമ്പാരങ്ങൾകൊണ്ട് നിറയും.
വീടുകളിൽ നിന്നും ഫ്‌ലാറ്റുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് റോഡരികിൽ തള്ളുന്നത്. പലതും പുഴുവരിച്ച നിലയിലാണ് കാണപ്പെടുന്നത്. അതിൽ നിന്നും അസഹ്യമായ ദുർഗന്ധമാണ് വരുന്നത്. വഴിയാത്രക്കാർക്ക് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. സംഭവത്തിൽ ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…