ദില്ലി : ചൈനയിലേക്ക് രക്ഷാദൗത്യത്തിനായി പോയ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ സി17 ഗ്ലോബ്മാസ്റ്റര് വിമാനം തിരികെ എത്തി. സി 17 ഗ്ലോബ്മാസ്റ്റര് 15 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് വുഹാനില്‍ എത്തിച്ചത്. സി17 ഗ്ലോബ്മാസ്റ്റര് തിരിച്ചപ്പോള്‍ ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള 36 വിദേശ പൗരന്മാരെ ഉള്‍പ്പെടെ 112 പേരെയുംകൊണ്ടാണ് തിരികെ വന്നത്.വന്നവരെ എല്ലാവരെയും നിരീക്ഷണവിധേയമായി ഐടിബിപിയുടെ സംവിധാനത്തില്‍ കുറച്ചുനാള്‍ പാര്‍പ്പിക്കും.
അതേസമയം ജപ്പാനില്‍ നിന്ന് എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനവും 119 ഇന്ത്യക്കാരെയും ശ്രീലങ്ക ,നേപ്പാള്‍ , സൗത്ത് ആഫ്രിക്ക , പെറു എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 5 പൗരന്മാരെയുംകൊണ്ടും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…