പൊഖ്റാന്‍: രാജ്യത്തിന്‍റെ വ്യോമ പ്രതിരോധ മികവ് പ്രദര്‍ശിപ്പിച്ച് രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യന്‍ സേനയുടെ വ്യോമാഭ്യാസം അരങ്ങേറി. പൊഖ്റാനിലെ പാക് അതിര്‍ത്തിക്കടുത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ‘വ്യോമ ശക്തി’ എന്ന് പേരിട്ട വ്യോമാഭ്യാസം അരങ്ങേറിയത്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സേന സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു ആകാശപ്പോര്.
ശത്രുവിനെ കരയിലും ആകാശത്തും ഒരുപോലെ പ്രതിരോധിച്ച ആകാശ്-,അസ്ത്ര മിസൈലുകള്‍ ഇന്ത്യന്‍ സേനയുടെ പ്രതിരോധ ശക്തിയുടെ നേര്‍സാക്ഷ്യമായി. തദ്ദേശീയമായി വികസിപ്പിച്ച തേജസ് ഉള്‍പ്പെടെയുള്ള യുദ്ധ വിമാനങ്ങളുടെ പ്രകടനം കാണാന്‍ വേദിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തിയിരുന്നു. വ്യോമസേന ബാന്‍റിന്‍റെ പ്രകടനത്തോടെയാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ച ‘വ്യോമ ശക്തി’ക്ക് സമാപനം കുറിച്ചത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…