Sunday, December 14, 2025

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി ആമസോൺ ; ആപ്പിൾ ഇനി രണ്ടാം സ്ഥാനക്കാരൻ,ഏറ്റവും മൂല്യമുള്ള 100 ബ്രാൻഡുകളിൽ ഇന്ത്യൻ ബ്രാൻഡായ ടാറ്റാ ഗ്രൂപ്പും ഇടം നേടിയിട്ടുണ്ട്

ലോകത്തെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി ആമസോണിനെ തെരെഞ്ഞെടുത്തു. ആപ്പിളിനെ പിന്തള്ളികൊണ്ടാണ് ആമസോൺ ഒന്നാമതെത്തിയത്. അതേസമയം ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബ്രാൻഡായി ആപ്പിളിനെയും തെരഞ്ഞെടുത്തു.

ഗൂഗിൾ, മൈക്രോസോഫ്റ്റ്, വാൾമാർട്ട്, സാംസങ്, ഐസിബിസി, വെറൈസൺ, ടെസ്‌ല, ടിക് ടോക്ക് എന്നിവയാണ് തൊട്ടുപിന്നിൽ.ഏറ്റവും മൂല്യമുള്ള 100 ബ്രാൻഡുകളിൽ ഇടംനേടിയ ഒരേയൊരു ഇന്ത്യൻ കമ്പനിയാണ് 69-ാം സ്ഥാനത്തുള്ള ടാറ്റ ഗ്രൂപ്പ്.

Related Articles

Latest Articles