Tuesday, September 22, 2026

തീഹാറിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്കൻ ഭീകരന്റെ പതിനെട്ടാമത്തെ അടവ് !

സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോരാട്ടമെന്ന വ്യാജേന വിദേശരാജ്യങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളിൽ തോക്കേന്തി നടക്കുകയും, ഒടുവിൽ ഇന്ത്യയുടെ സുരക്ഷയെത്തന്നെ തകർക്കാൻ ലക്ഷ്യമിട്ട് വടക്കുകിഴക്കൻ അതിർത്തികളിൽ ഭീകരപ്രവർത്തനങ്ങൾക്ക് കോപ്പുകൂട്ടുകയും ചെയ്ത അമേരിക്കൻ പൗരൻ മാത്യു ആരോൺ വാൻഡൈക്കിക്ക് പുതിയ ഇരവാദവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. ദില്ലിയിലെ അതീവ സുരക്ഷാ തടവറയായ തിഹാർ ജയിലിൽ കഴിയുന്ന ഈ പ്രതി, തനിക്ക് ഇന്ത്യൻ ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നും ‘അമേരിക്കൻ രീതിയിലുള്ള ആഹാരം’ വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നിൽ കടുത്ത അജണ്ടകളുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. #matthewvandykearrested #tiharjailnews #americancitizen #niainvestigation #dronetrainingcase #nationalsecurityindia #tiharjailfoodplea #myanmarterrorcase #matthewaaronvandyke #uapacharges #americandietplea #breakingnewsmalayalam #internationalmercenary #tatwamayinews

Related Articles

Latest Articles