ജമ്മു കാശ്മീരിൽ നെഹ്‌റു ചെയ്ത പിഴവ് ശരിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് അമിത് ഷാ. നെഹ്‌റു കൊണ്ടുവന്ന ഭരണഘടനാ അനുച്ഛേദം ഉള്ളതിനാൽ കാശ്മീർ നാശത്തിലേക്ക് വീണു. അതെടുത്ത് കളഞ്ഞ പ്രധാനമന്ത്രി കാശ്മീരിനെ പൂർണമായും രാജ്യത്തോട് ചേർത്തുനിർത്തിയെന്നും അമിത് ഷാ പറഞ്ഞു
കാശ്മീരിനെ വേണ്ടവിധം രാജ്യത്തോട് ചേർക്കാൻ കഴിയുന്നില്ലായിരുന്നു. ആർട്ടിക്കിൾ 370 എടുത്തുകളയാൻ എല്ലാവരും ആഗ്രഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അത് എടുത്തുകളഞ്ഞ് കാശ്മീരിനെ പൂർണമായും രാജ്യത്തോട് ചേർത്തു

