NAGPUR, INDIA - APRIL 9: BJP National Prsident Amit Shah addresses an election rally in support of party candidate Nitin Gadkari ahead of the Lok Sabha polls, on April 9, 2019 in Nagpur, India. (Photo by Sunny Shende/Hindustan Times via Getty Images)
ശബരിമല വിശ്വാസികൾക്കൊപ്പം ഉറച്ചു നിൽക്കും. ശബരിമല വിശ്വാസങ്ങളെ പൂർണമായി സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു .തൃശൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ശബരിമലയുടെ വിശുദ്ധി തകര്‍ക്കാൻ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിച്ചു. കോടതി വിധിയുടെ മറവിൽ ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടു. നിരവധി കോടതി വിധികള്‍ നടപ്പാകാതെ കിടക്കുമ്പോള്‍ എന്തിന് സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കാൻ തിടുക്കപ്പെട്ടതെന്നും അമിത് ഷാ ചോദിച്ചു.
നരേന്ദ്രമോദി സര്‍ക്കാര്‍ ഏറ്റവും വലിയ പ്രാധാന്യം നൽകുന്നത് ദേശസുരക്ഷയ്ക്കാണ്. പുൽവാമയ്ക്ക് മറുപടിയായി മോദി ബാലാകോട്ട് വ്യോമാക്രമണം നടത്തി. എന്നാൽ കോൺഗ്രസ് നേതാവ് സാം പിത്രോദ ഇതിൻ്റെ തെളിവ് ചോദിച്ചു. സര്‍ക്കാര്‍ ഭീകരവാദികളുമായി ചര്‍ച്ചയ്ക്കില്ല. അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് ബോംബ് വർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…