ഷെയ്ൻ നിഗം പ്രശ്നം പരിഹരിക്കാൻ അമ്മയുടെ ഇടപെടൽ.. മലയാള സിനിമ മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഷൈന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുകയുകയാണ് എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മ ധാരണയായി.. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. #ShaneNigam #AmmA #Mohanlal

