shahin-siddique
മലയാള സിനിമാലോകം അടുത്തിടയിൽ ആഘോഷമാക്കിയ താര വിവാഹമായിരുന്നു സിദ്ധിഖിന്റെ മകനും നടനുമായ ഷഹീന്റേത്. ഡോക്ടറായ അമൃത ദാസാണ് ഷഹീന്റെ ഭാര്യ. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് ഷഹീനും ഡോക്ടറായ അമൃതയും വിവാഹിതരായത്.
ജാതിയുടേയോ മതത്തിന്റെയോ തടസ്സങ്ങളില്ലാതെ കുടുംബക്കാരും പച്ചക്കൊടി കാട്ടിയതോടെയാണ് ഇരുവരുടെയും പ്രണയം സാഫല്യമായത്. ‘ നീ ഇല്ലാതെ എന്റെ സൗന്ദര്യം പൂര്‍ണമാവുന്നില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് അമൃത പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ഒരുമിച്ച് ഇരിയ്‌ക്കുമ്പോഴാണ് മനോഹരമാവുന്നത് എന്ന് പറഞ്ഞ് ഷഹീനും ചിത്രങ്ങള്‍ പങ്കുവച്ചു.
വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴാണ് ഇരുവരുടെയും പുതിയ ചിത്രങ്ങൾ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. നെറ്റിയിൽ സിന്ദൂരവും പൊട്ടും ചാർത്തിയുള്ള അമൃതയുടെ ഫോട്ടോയാണ് ആരാധകർ കൈയ്യടികളോടെ സ്വീകരിച്ചിരിക്കുന്നത്. ഇത് വെറും ചിത്രങ്ങളല്ല. ഒരു മുസ്ലിം കുടുംബത്തിലെ മരുമകളായി ചെന്നു കയറിയിട്ടും ചുവന്ന പട്ടുസാരി ചുറ്റി നെറ്റിയില്‍ സിന്ദൂരവും താലിമാലയും അണിഞ്ഞ് ഒരു ഹിന്ദു വിശ്വാസി തന്നെയായാണ് അമൃത ഇപ്പോഴും ജീവിക്കുന്നതെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നാണ് സമൂഹമാദ്ധ്യമത്തിലെ അഭിപ്രായ പ്രകടനം. സ്വന്തം മതത്തിലും വിശ്വാസത്തിലും ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും താല്‍പര്യങ്ങളും അമൃതയ്‌ക്ക് സിദ്ദിഖിന്റെ വീട്ടിലുണ്ട് എന്നതിന്റെ തെളിവു കൂടിയാണ് ഈ ചിത്രങ്ങളെന്നും ആരാധകർ പങ്കുവെക്കുന്നുണ്ട്.
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…