anjali-ameer-receive-uae-golden-visa
മലയാള നടിയും മോഡലുമായ നടി അഞ്ജലി അമീർ യു.എഇ. ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കാണ് യു എ ഇ ഗോൾഡൻ വിസ നൽകി വരുന്നത്. വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ അഞ്ജലി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ദുബായിയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ചാണ് അഞ്ജലി അമീറിന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ചടങ്ങില്‍ സി.ഇ.ഒ. സി ഇ ഒ ഇഖ്ബാല്‍ മാര്‍ക്കോണി, ആദില്‍ സാദിഖ്, ഫാരിസ് എഫ്പിസി, മുഹമ്മദ് റസല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് അഞ്ജലിക്ക് ഗോള്‍ഡന്‍ വിസ നല്‍കിയത്.
സിനിമയിൽ നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്സ്ജെണ്ടര് വനിതയാണ് അഞ്ജലി. സമൂഹത്തില്‍ വളരെ ചര്‍ച്ചയായ മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്ജലി നായികയായി സിനിമയിലേക്ക് കടന്നുവരുന്നത്. ഇതിനു പിന്നാലെ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുവര്‍ണ പുരുഷന് എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു.
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…