Monday, April 29, 2024
spot_img

ഹിന്ദു ക്ഷേത്രം തകർക്കുന്നത് തുടർക്കഥയാകുന്നു ; ഓസ്‌ട്രേലിയയിൽ ബ്രിസ്‌ബേനിലെ ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികൾ തകർത്തതായി റിപ്പോർട്ട്

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലെ ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രം ശനിയാഴ്ച ഖാലിസ്ഥാൻ അനുകൂലികൾ നശിപ്പിച്ചു. രണ്ട് മാസത്തിനിടെ ഓസ്‌ട്രേലിയയിൽ നാലാമത്തെ സംഭവമാണിത്. ശനിയാഴ്ച രാവിലെ പ്രാർഥനയ്ക്ക് ഭക്തർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്.

ക്ഷേത്രത്തിലെ പൂജാരിമാരാണ് തന്നോട് വിവരം പറഞ്ഞതെന്നും പൊലീസിനോട് വിശദവിവരങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ക്ഷേത്രം പ്രസിഡന്റ് സതീന്ദർ ശുക്ല വ്യക്തമാക്കി.

Related Articles

Latest Articles