Another stray dog attack; At least 20 people, including students, injured in Kannur district
കണ്ണൂർ : ജനങ്ങൾക്ക് ഭീഷണിയായി വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂരിൽ 20 ഓളം പേർക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂരിലെ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി എന്നീ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാവുകയാണ്.
കണ്ണൂരിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരുപാട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് നായകടിച്ചത്. തെരുവ് നായയുടെ കടിയേറ്റവരെല്ലാം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews
ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും ! അടുത്ത മണിക്കൂറുകൾ കടകംപള്ളിക്കും അടൂർ പ്രകാശിനും നിർണായകം !…
ദില്ലി : അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽവൻ പണ ആഭരണ ശേഖരം പിടിച്ചെടുത്ത്…
ലോകത്ത് പുതുവർഷം പിറന്നു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ…
കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ അപമാനപരമായ പരാമർശങ്ങളുമായി എംഎൽഎ വി.കെ. പ്രശാന്ത്. 68,000 രൂപ ഓഫീസ് വാടക അലവൻസ് വാങ്ങുന്ന പ്രശാന്ത്…