anusree
കൊച്ചി: വേറിട്ട വേഷപകർച്ചകളിലൂടെയും സമൂഹമാധ്യമങ്ങളിലെത്തി ആരാധകരെ ഞെട്ടിക്കുന്ന നടിയാണ് അനുശ്രീ. ഇപ്പോഴിതാ, കാവിമുണ്ടുടുത്ത് കൈനിറയെ കുപ്പിവള ഇട്ട് അടിപൊളി ലുക്കില്‍ എത്തിയിരിക്കുകയാണ് നടി അനുശ്രീ. വേറിട്ട വേഷപ്പകര്‍ച്ചകളിലൂടെയും ഫോട്ടോഷൂട്ടിലൂടെയും ആരാധകരെ അതിശയിപ്പിക്കാറുളള അനുശ്രീയുടെ കാവിയുടുത്ത ചിത്രവും മിനിറ്റുകള്‍ക്കകം ഇന്‍സ്റ്റഗ്രാം ആരാധകര്‍ ഏറ്റെടുത്തു.
ലുങ്കി ഉടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിള്‍ ആയി നടക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടം അല്ല ??? ഡോണ്‍ട് യൂ ലൈക്ക് ??? എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ഇതുവരെ 57,000 ത്തോളം പേര്‍ ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുണ്ട്. യാത്രയ്‌ക്കിടെ പകര്‍ത്തിയ ചിത്രമാണെന്നാണ് സൂചന. പിന്നില്‍ ഒരു കാറും കാണാം.
രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകര്‍ നല്‍കിയിരിക്കുന്നത്. ചേച്ചി തകര്‍ത്തെന്നും മാസ് ലുക്കാണെന്നും പലരും പറയുന്നു. ഒരു മീശ കൂടി വെച്ചാല്‍ തകര്‍ക്കുമെന്നും ചിലര്‍ പറയുന്നു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…