ബീജിംഗ്: ആപ്പിളിന്‍റെ ആപ് സ്റ്റോറില്‍ നിന്ന് ഖുര്‍ ആന്‍ മജീദ് ആപ്പ് വിലക്കി ചൈന. (China) ചൈനയില്‍ ഏറ്റവും ജനപ്രിയമായ ഖുര്‍ആന്‍ ആപ്പുകളിലൊന്നാണ് ഖുര്‍ആന്‍ മജീദ്. നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധികാരികള്‍ ആവശ്യപ്പെട്ടതിനാലാണ് ആപ്പ് നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ ആപ്പ്‌സ്റ്റോറില്‍ ലഭ്യമായ ഖുര്‍ആന്‍ മജീദ് ലോകമെമ്ബാടും ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികള്‍ ഉപയോഗിക്കുന്നുണ്ട്. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ നിരീക്ഷിക്കുന്ന ആപ്പിള്‍ സെന്‍സര്‍ഷിപ്പ് വെബ്‌സൈറ്റാണ് വിവരം പുറത്തുവിട്ടത്. ആപ്പിളിന്‍റെ ഏറ്റവും വലിയ വിപണികൂടിയാണ് ചൈന. അതേസമയം ചൈനീസ് അധികൃതര്‍ വിഷയത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…