Apple

ഫോൺ ചോർത്തൽ ആരോപണം പൊളിയുന്നു ! ആരോപണം വ്യാജമാണെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് !ചില മുന്നറിയിപ്പുകള്‍ തെറ്റാകാനും സാധ്യതയുണ്ടെന്ന് ആപ്പിളും

ദില്ലി : ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ തങ്ങളുടെ ഫോണുകൾ ചോർത്തുന്നുവെന്ന പ്രതിപക്ഷ എം.പിമാരുടെ ആരോപണത്തിൽ വിശദീകരണവുമായി ആപ്പിള്‍ കമ്പനി രംഗത്ത് വന്നു. ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാക്കര്‍മാരാണ്…

6 months ago

അമേരിക്ക – ചൈന സംഘർഷം ടെക് മേഖലയിലും പ്രതിഫലിക്കുന്നു;
ചൈന വിടാനൊരുങ്ങി ആപ്പിൾ അടക്കമുള്ള അമേരിക്കൻ കമ്പനികൾ;
നേട്ടം ഇന്ത്യയ്ക്ക് !!

ടെക് ഭീമന്മാരായ ആപ്പിളിന്റെ നിർമ്മാണ പങ്കാളികളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ്, പ്രാദേശികതലത്തിലുള്ള ഉൽപാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഒരു പുതിയ പ്ലാന്റിൽ ഏകദേശം 700 മില്യൺ ഡോളർ…

1 year ago

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ കയറ്റുമതിക്കാരായി ആപ്പിൾ ; നടത്തിയത് 8,100 കോടി രൂപയുടെ കയറ്റുമതി

ദില്ലി: ഇന്ത്യയിൽ റെക്കോർഡിട്ട് ആപ്പിൾ. ഒരു മാസത്തിനുള്ളിൽ 8,100 കോടി രൂപ മൂല്യമുള്ള സ്മാർട്ട്‌ഫോണുകളാണ് ആപ്പിൾ കമ്പനി കയറ്റുമതി ചെയ്തത് . 10,000 കോടി രൂപയിലധികം മൊബൈൽ…

1 year ago

ഐഒഎസ് ഡിവൈസുകളില്‍ സ്വിഫ്റ്റ്‌ കീ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്; ഒക്ടോബർ അഞ്ചിന് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് കീബോർഡ് ആപ്ലിക്കേഷൻ ഡീലിറ്റ് ചെയ്യപ്പെടുമെന്ന് റിപ്പോർട്ട്

സന്‍ഫ്രാന്‍സിസ്കോ: ഐഒഎസ് ഡിവൈസുകളില്‍ സ്വിഫ്റ്റ്‌ കീയ്‌ക്കുള്ള പിന്തുണ നിര്‍ത്താന്‍ ക്യൂവെര്‍ട്ടി (QWERTY) കീബോർഡ് ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയറായ മൈക്രോസോഫ്റ്റ്. കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ അഞ്ചിന്…

2 years ago

ഓഹരി വിപണിയില്‍ ആപ്പിളിന് വന്‍ തിരിച്ചടി; വിപണിമൂല്യത്തില്‍ നഷ്ടമായത് 120 ബില്യണ്‍ ഡോളര്‍

വാഷിങ്ടണ്‍: ആപ്പിളിന് യു.എസ് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി. വിപണിമൂല്യത്തില്‍ 120 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ആപ്പിളിനുണ്ടായത്. ഐഫോണ്‍ നിര്‍മ്മാതാക്കളുടെ വിപണിമൂല്യത്തില്‍ 4.9 ശതമാനത്തിന്റെ ഇടിവുണ്ടായി. ബാങ്ക്…

2 years ago

ഐഫോണ്‍ 14 പ്രൊയിലെ ‘ഡൈനാമിക് ഐലന്‍ഡ്’; അറിയേണ്ടത് ഇതൊക്കെ

ഐഫോണ്‍ 14 സീരീസിലെ പ്രൊ വേരിയന്റുകളിലെ ആകര്‍ഷകമായ സവിശേഷതകളില്‍ ഒന്നാണ് ഡൈനാമിക് ഐലന്‍ഡ്. ഐഫോണ്‍ 14 പ്രോയിലേയും പ്രൊ മാക്സിലേയും നോച്ചിന്റെ ആകൃതി വികസിപ്പിച്ച് കൂടുതല്‍ നോട്ടിഫിക്കേഷന്‍…

2 years ago

ഐഫോണ്‍ 14 ഫോണുകള്‍ വിപണിയിൽ ; സിം ട്രേയ്ക്ക് പകരം ഇ-സിം സര്‍വീസ്; മെച്ചപ്പെട്ട ഫീച്ചറുകളുമായി ആപ്പിൾ

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 14, ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് എന്നിവ പുറത്തിറക്കി. ആപ്പിൾ ഐഫോൺ 14 പ്ലസിന് 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. നേരത്തെ…

2 years ago

ചാർജറില്ലാതെ ഐഫോണുകൾ വിൽക്കുന്നതിൽ നിന്ന് ആപ്പിളിനെ വിലക്കി; 2 മില്യൺ ഡോളറിലധികം തുക പിഴ ചുമത്തി ബ്രസീൽ; ഫോണിനൊപ്പം ചാർജർ ഇല്ലാത്ത സ്മാർട്ട്ഫോണുകളുടെ വിതരണം ഉടനടി നിർത്തിവയ്ക്കാൻ ഉത്തരവിട്ട് നീതിന്യായ-പൊതു സുരക്ഷാ മന്ത്രാലയം

യുഎസ് ടെക് ഭീമനായ ആപ്പിളിന് ബ്രസീൽ പിഴ ചുമത്തി. ചാർജറില്ലാതെ ഐഫോണുകൾ വിൽക്കുന്നതിൽ നിന്ന് ആപ്പിളിനെ വിലക്കുകയും പിഴ ചുമത്തുകയും ചെയ്തിരിക്കുകയാണ് ബ്രസീൽ. 2 മില്യൺ ഡോളറിലധികം…

2 years ago

നിയമവിരുദ്ധ ഉള്ളടക്കം: ഖുര്‍ ആന്‍ ആപ്പ് നിരോധിച്ച്‌ ചൈന

ബീജിംഗ്: ആപ്പിളിന്‍റെ ആപ് സ്റ്റോറില്‍ നിന്ന് ഖുര്‍ ആന്‍ മജീദ് ആപ്പ് വിലക്കി ചൈന. (China) ചൈനയില്‍ ഏറ്റവും ജനപ്രിയമായ ഖുര്‍ആന്‍ ആപ്പുകളിലൊന്നാണ് ഖുര്‍ആന്‍ മജീദ്. നിയമവിരുദ്ധ…

3 years ago

ആപ്പിൾ ഇനി വളരുക ഇന്ത്യൻ മണ്ണിൽ. ഇന്ത്യയിൽ നിന്ന് ലോകമെമ്പാടുമുള്ള വിപണികള്‍ക്ക് സേവനം നല്‍കാന്‍ കമ്പനി ആഗ്രഹിക്കുന്നു: ആപ്പിള്‍

ബെംഗളൂരു: തങ്ങള്‍ക്ക് ബെംഗളൂരുവില്‍ 350,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം വാടകയ്ക്ക് കിട്ടാനാകുമോ എന്നതിനെക്കുറിച്ച് കെട്ടിട നിര്‍മാതാക്കളുമായി ചര്‍ച്ചയിലാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിള്‍. ഈ…

4 years ago