Wednesday, January 7, 2026

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുഴുവന്‍ പാകിസ്ഥാനികളോ..?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിക്കവേ സ്വയം പാകിസ്ഥാന്‍ പൗരനാണെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സ് ലോകസഭാംഗത്തിന്റെ പ്രസംഗം വിവാദത്തില്‍.
പശ്ചിമ ബംഗാളിലെ ലോകസഭാംഗം അധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles