SPORTS DEPARTMENT REPORT CONFIRMS CRORES IN FINANCIAL IRREGULARITIES AND FOREIGN FUND VIOLATIONS SURROUNDING LIONEL MESSI AND ARGENTINA TEAM’S PROPOSED KERALA VISIT. ലയണല്‍ മെസ്സിയും അര്‍ജന്റീന ഫുട്ബോള്‍ ടീമും കേരളം സന്ദർശിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക തിരിമറിയും ചട്ടലംഘനങ്ങളും നടന്നതായി കായിക വകുപ്പിന്റെ ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. ധനകാര്യ-നിയമ വകുപ്പുകളുടെ അനുമതിയില്ലാതെ 130 കോടിയോളം രൂപ വിദേശത്തേക്ക് മാറ്റിയെന്നും, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ഔദ്യോഗിക കരാറുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തിൽ വിജിലന്‍സ് ഒപ്പം ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അന്വേഷണത്തിനും ജി.എസ്.ടി നടപടികള്‍ക്കും ശുപാർശ ചെയ്തിട്ടുണ്ട്. tatwamayinews #lionalmessi #keralavisit #argentinateam #sportsscandal #keralanews#investigationreport #femaviolation #edprobe #financialfraud #footballcontroversy #keralasports #newsupdate #latestnews #breakingnews #sportsnews #keralapolitics #gstfraud #dhrampuri #footballfans #govtexposed #mediafraud #corruption #keralagovt #sportsdepartment
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…