Saturday, October 24, 2026

അര്‍ജന്റീന ടീം കേരള യാത്ര: കോടികളുടെ സാമ്പത്തിക തിരിമറിയും ഫെമ ലംഘനവും ഔദ്യോഗികമായി സ്ഥിരീകരിച്ചു

SPORTS DEPARTMENT REPORT CONFIRMS CRORES IN FINANCIAL IRREGULARITIES AND FOREIGN FUND VIOLATIONS SURROUNDING LIONEL MESSI AND ARGENTINA TEAM’S PROPOSED KERALA VISIT. ലയണല്‍ മെസ്സിയും അര്‍ജന്റീന ഫുട്ബോള്‍ ടീമും കേരളം സന്ദർശിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക തിരിമറിയും ചട്ടലംഘനങ്ങളും നടന്നതായി കായിക വകുപ്പിന്റെ ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. ധനകാര്യ-നിയമ വകുപ്പുകളുടെ അനുമതിയില്ലാതെ 130 കോടിയോളം രൂപ വിദേശത്തേക്ക് മാറ്റിയെന്നും, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ഔദ്യോഗിക കരാറുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തിൽ വിജിലന്‍സ് ഒപ്പം ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അന്വേഷണത്തിനും ജി.എസ്.ടി നടപടികള്‍ക്കും ശുപാർശ ചെയ്തിട്ടുണ്ട്. tatwamayinews #lionalmessi #keralavisit #argentinateam #sportsscandal #keralanews#investigationreport #femaviolation #edprobe #financialfraud #footballcontroversy #keralasports #newsupdate #latestnews #breakingnews #sportsnews #keralapolitics #gstfraud #dhrampuri #footballfans #govtexposed #mediafraud #corruption #keralagovt #sportsdepartment

Related Articles

Latest Articles