ജീവനകലയുടെ(ആർട് ഓഫ് ലിവിങ്) കീഴിൽ തൃശൂർ, കോട്ടയം ജില്ലകളിലെ യുവാക്കൾക്കായി സംഘടിപ്പിക്കുന്ന നേതൃ പരിശീലന പരിപാടി മെയ് 25 ന് നടക്കും. യുവാക്കളിൽ കാര്യപ്രാപ്തിയും ഉത്തരവാദിത്തവും, സംസ്കാര സമ്പന്നതയും, രാഷ്ട്രബോധവും വളർത്തിയെടുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
തൃശൂരിൽ ശ്രീ ശ്രീ രവിശങ്കർ വിദ്യാ മന്ദിറിലും, കോട്ടയത്ത് വാഴൂർ, ശ്രീ തീർത്ഥപാദ ആശ്രമത്തിലുമായാണ് പരിശീലനം നടക്കുക.
പരിശീലനത്തിൽ നാഷണൽ കൗൺസിൽ മെമ്പറും, വൈ.എൽ.ടി.പി സ്റ്റേറ്റ് കൗൺസിൽ മെമ്പറുമായ ശ്രീ ഷാൽമോഹൻ, വൈ.എൽ.ടി.പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ ശ്രീ റിജു രാമൻ, ശ്രീമതി സിനി എസ് നായർ എന്നിവർ ക്ലാസ്സുകൾ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 8157096155 (തൃശൂർ),
7012663809 (കോട്ടയം)
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…