ദില്ലി: സുഖോയ്–30എംകെഐ യുദ്ധ വിമാനത്തിൽനിന്നുള്ള ബ്രഹ്മോസ് ക്രൂസ് മിസൈൽ വിക്ഷേപിക്കാനുള്ള പരീക്ഷണം വിജയം. വായുവില്‍ നിന്ന് തൊടുക്കാവുന്ന 2.5 ടണ്‍ ഭാരമുള്ള മിസൈലാണ് പരീക്ഷിച്ചത്. 300 കിലോ മീറ്ററാണ് മിസൈലിന്റെ ദൂരപരിധി. പരീക്ഷണം വിജയമായതോടെ മിസൈൽ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുമെന്ന് സൈന്യം അറിയിച്ചു.
ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിലാണ് ബ്രഹ്മോസ് സഞ്ചരിച്ച് ലക്ഷ്യം ഭേദിച്ചത്. മിസൈലിന്റെ വിക്ഷേപണത്തിൽ തടസങ്ങളൊന്നും നേരിട്ടില്ല. കൃത്യമായ പാതയിൽ സഞ്ചരിച്ച് ഭൂമിയിലെ ലക്ഷ്യത്തിൽ മിസൈൽ പതിച്ചെന്നും വ്യോമസേന വക്താവ് ക്യാപ്റ്റൻ അനുപം ബാനർജി പറഞ്ഞു.
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് നിലവിൽ ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍സോണിക് മിസൈലാണ്. ഇന്ത്യന്‍ നദിയായ ബ്രഹ്മപുത്രയുടേയും റഷ്യന്‍ നദിയായ മോസ്കോവയുടേയും പേരുകള്‍ ചേര്‍ത്താണ് ബ്രഹ്മോസ് എന്ന പേര് മിസൈലിന് നൽകിയത്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്കീറ്റ് മിക്സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…