Friday, May 31, 2024
spot_img

CPM നേതാവിന്റെ മകളുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സോഷ്യൽ മീഡിയ | Asha Lawrence

കേരളം ഗുണ്ടകളുടെ നാടാണോ? എന്നത് സംശയമല്ല സത്യമാണെന്ന് തോന്നിപ്പിക്കുന്ന CPM നേതാവ് M M ലോറൻസിന്റെ മകൾ ആശാ ലോറൻസിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

കേരളം ഗുണ്ടകളുടെ നാടാണോ ?കുറച്ച് മാസങ്ങൾക്ക് മുന്നേ നമ്മുടെ അല്ല CPIM ന്റെ Captain ശ്രീ പിണറായി വിജയനും കോൺഗ്രസ്സ്കാരെ നന്നാക്കാൻ വന്ന ശ്രീ കെ.സുധാകരനും ആയിരുന്നു ഗുണ്ടായിസം വിളമ്പൽ
Action Super Action ഒക്കെ ആയി ആകെ colourfull ആക്കി എടുത്തു 2 Captain മാരും കൂടെ

അത് കഴിഞ് ഒരു പരാതി കേട്ടു. വട്ടിയൂർകാവ് സ്ഥാനാർത്ഥി ആയിരുന്ന വീണ.എസ് നായരെയും സഹപ്രവർത്തകരെയും
” Items” എന്ന് പറഞ്ഞ കന്റോൺമെന്റ് Cl ഷാഫിയെ കുറിച്ച്.
ഇയാൾ ഇതേ station Sl ആയിരുന്നപ്പോൾ എന്നെ SIDCO office ൽ വന്ന് ഭീഷണി പെടുത്തിയിട്ടുണ്ട്. പരാതികാരി ഞാനായിരുന്നു.


കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരി Lilly ടെയും അവരുടെ gang ലെ അംഗങ്ങളായ Padma, Shahida, Shibina Joseph, Fazil എന്നിവർക്കെതിരെ കൊടുത്ത പരാതി അന്വേഷിയ്ക്കാൻ വന്ന ഈ ഏമാൻ ഒരു ഗുണ്ടയെ പോലെയാണ് എന്നെ ഭീഷണി പെടുത്തിയത്
” മിണ്ടാതെ ഇരുന്നോളണം മിണ്ടാതെ ഇരുന്ന് ജോലി ചെയ്തോളണം” എന്നായിരുന്നു ഏമാന്റെ ഉത്തരവ്. ഏമാനെ കൊണ്ട് ഉത്തരവ് പറയിപ്പിച്ചത് ആരാണ് എന്ന് പറയേണ്ടതിലല്ലോ?
എ.കെ.ജി സെന്ററിലെ തമ്പ്രാക്കൻമാർ സഹിക്കുമോ
Lillyയക്കും കൂടർക്കെതിരെ പരാതിപ്പെട്ടാൽ??

Related Articles

Latest Articles