Tuesday, December 16, 2025

മത്തി പൊരിച്ചു, പണം പിരിച്ചു, പുട്ടുമടിച്ചു.. വെൽഡൺ കപ്പിൾസ്..

മത്തി പൊരിച്ചു, പണം പിരിച്ചു, പുട്ടുമടിച്ചു.. വെൽഡൺ കപ്പിൾസ്.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി കൊച്ചിയിൽ സംഗീത പരിപാടി സംഘടിപ്പിച്ച ആഷിഖ് അബുവും റീമാ കല്ലിങ്ങലും നയാ പൈസ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയില്ലെന്ന് വിവരാവകാശ രേഖ. സെലിബ്രെറ്റി ദമ്പതികൾക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി യുവമോർച്ച നേതാവ് സന്ദീപ് വാരിയർ. #AashiqAbu #RimaKallingal #CMDRF

Related Articles

Latest Articles