brahmaputhraa
ഗുവാഹട്ടി: അസമിലെ ധ്രൂബി ജില്ലയില്‍ ബ്രഹ്മപുത്ര നദിയില്‍ ബോട്ട് മുങ്ങി. നൂറിലധികം യാത്രക്കാര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. 10 മോട്ടോര്‍ സൈക്കിളും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ധ്രൂബി ടൗണില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ അദബാരിയിലെ പാലത്തിന്റെ തൂണില്‍ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോട്ടില്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരായി ഉണ്ടായിരുന്നു. ധ്രൂബി സിഎയായ സഞ്ജു ദാസ് ഉള്‍പ്പടെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ബോട്ടിലുണ്ടായിരുന്നു.
സംസ്ഥാന ദുരന്തനിവാരണ സേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി കൂടുതല്‍ സേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…