CRIME

ഷോര്‍ട്സ് ധരിച്ചതിന് മർദ്ദനം; ഒരു കുടുംബത്തിലെ ആറുപേര്‍ അറസ്റ്റില്‍

പുനെ: ഷോര്‍ട്സ് ധരിച്ചതിന് പെണ്‍കുട്ടികളെ മര്‍ദിച്ച കേസിൽ ആറുപേര്‍ അറസ്റ്റിൽ. സ്ത്രീ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

മാര്‍ച്ച്‌ രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാരാടി രക്ഷാനഗര്‍ ഏരിയയിലെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന പെണ്‍കുട്ടികളെയാണ് ഇവര്‍ മര്‍ദിച്ചത്. തുടർന്ന് വീട്ടുടമസ്ഥ പോലീസിൽ പരാതി നൽകുകയായിരുന്നു.

പേയിങ് ഗസ്റ്റായി താമസിക്കുന്ന പെണ്‍കുട്ടികള്‍ ഷോര്‍ട്സിട്ട് നടക്കുന്നു എന്നാരോപിച്ച്‌ ഒരു വീട്ടിലെ ആറുപേര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഇവരെ മര്‍ദിക്കുകയായിരുന്നുവെന്ന് വീട്ടുടമസ്ഥയുടെ പരാതിയില്‍ പറയുന്നു. തന്നേയും പെണ്‍കുട്ടികളേയും അസഭ്യവാക്കുകള്‍ പറഞ്ഞ് അധിക്ഷേപിച്ച്‌, ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്നും പരാതിൽ പറയുന്നു. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

9 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

9 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

10 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

18 hours ago