Saturday, December 20, 2025

കുട്ടികൾക്കെതിരായുള്ള ആക്രമണങ്ങൾ ! ഉപവാസ ബോധവൽക്കരണവുമായി പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജികെഎൻ പിള്ള!

കുട്ടികൾക്കെതിരായുള്ള ആക്രമണങ്ങൾക്കെതിരെ ഉപവാസ ബോധവൽക്കരണവുമായി പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജികെഎൻ പിള്ള. കുട്ടികൾക്കെതിരായുള്ള ആക്രമണങ്ങൾക്കെതിരെ രക്ഷിതാക്കളെയും ഒരുപോലെ രസകരമായ അനുഭവങ്ങളിലൂടെ ബോധവൽക്കരിക്കുന്ന “അങ്കിളും കുട്ട്യോളും” എന്ന സിനിമയുടെ ഭാഗമായാണ് വരുന്ന 30ന് കൊച്ചി കോപ്പറേഷൻ പരിധിയിലുള്ള വഞ്ചി സ്ക്വയറിൽ ചിത്രത്തിൽ പ്രധാന കഥാപാത്ര കൈകാര്യം ചെയ്യുകയും, ചെയ്ത അദ്ദേഹം ഒരു ദിവസത്തെ ഉപവാസ ബോധവൽക്കരണം നടത്തുന്നത്.

ഉപവാസ ബോധവൽക്കരണം നടത്താനായുള്ള അനുമതി തേടി അദ്ദേഹം കൊച്ചി കോപ്പറേഷൻ സെക്രട്ടറിക്ക് നിവേദനം നൽകി

Related Articles

Latest Articles