കാക്കനാട്: പുരയിടത്തിൽ മണ്ണ് ലെവൽ ചെയ്യുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി വധഭീക്ഷണി മുഴക്കുകയും ഭയപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് നിലംപതിഞ്ഞി മുഗൾ സ്വദേശിനിയുടെ പുരയിടത്തിലാണ് വധഭീക്ഷണി മുഴക്കി യുവാക്കൾ അതിക്രമിച്ചു കയറിയത്. സംഭവത്തിൽ കളമശേരി എച്ച്എംടി കോളനിയിൽ കളപ്പുരക്കൽ ഷാഹുൽ ഹമീദ്(35), കളമശേരി തിണ്ടിക്കൽ സനൂപ്(33), ആലുവ പള്ളിയാംകരയിൽ ചാളയിൽ സുനീർ(26), ഏലൂർ കുറ്റികാട്ടുചിറ കോട്ടപറമ്പ് ശരവണകുമാർ(28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ കാക്കനാട് നിലംപതിഞ്ഞി മുഗൾ സ്വദേശിനിയുടെ അതിക്രമിച്ച് കയറുകയും പുരയിടത്തിൽ മണ്ണ് ലെവൽ ചെയ്യുന്നത് തടയുകയും, വധഭീക്ഷണി മുഴക്കി പണം ആവശ്യപ്പെടുകയുമായിരുന്നു. പ്രതികൾ ആലുവ, കളമശേരി, ഏലൂർ, തൃക്കാക്കര, ഇൻഫോപാർക്ക് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതികളാണ്.
ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…
സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാര് അറസ്റ്റിലായി. ആരോപണം പുറത്ത്…
ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP
ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…
കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…
കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi