Kumar Samyogee

ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്നു; മരണം 66 കടന്നു; രക്ഷാ ദൗത്യത്തിൽ അണിചേർന്ന് ഇന്ത്യയുടെ ഓപ്പറേഷൻ സാഗർ ബന്ധു; ആറര ടൺ അവശ്യ വസ്‌തുക്കൾ കൈമാറി

കൊളംബോ: ശ്രീലങ്കയിൽ വൻ നാശനഷ്‌ടം വിതച്ച് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഡിറ്റ് വാ ചുഴലിക്കാറ്റ്. ദുരന്തത്തിൽ 66 മരണങ്ങൾ സ്ഥിരീകരിച്ചു. നിരവധിപേരെ കാണാനില്ല. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോ…

2 weeks ago

ട്രമ്പിന്റെ തീരുവ യുദ്ധത്തിന് ഭാരതത്തിന്റെ രോമത്തിൽ തൊടാനായില്ല; രണ്ടാം പാദ ജിഡിപി വളർച്ചയിൽ വൻ കുതിപ്പ്; ജി എസ് ടി ഇളവുകൾ നൽകിയ മോദി തന്ത്രം ഫലം കണ്ടു; സാമ്പത്തിക വളർച്ച മികച്ച പ്രചോദനമെന്ന് പ്രധാനമന്ത്രി

ദില്ലി: നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദ കണക്കുകൾ പുറത്തുവരുമ്പോൾ രാജ്യത്തിന് മികച്ച സാമ്പത്തിക വളർച്ച. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാംപാദത്തിൽ 8.2 ശതമാനമാണ് ജിഡിപി വളർച്ച. കഴിഞ്ഞ സാമ്പത്തിക…

2 weeks ago

പീഡനത്തിന് ശേഷം നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി; ഗർഭനിരോധന ഗുളിക എത്തിച്ചത് സുഹൃത്ത് വഴി! വീഡിയോ കാൾ വിളിച്ച് ഗുളിക കഴിക്കാൻ നിർബന്ധിച്ചു; കേരളത്തിന്റെ പ്രജ്ജ്വൽ രേവണ്ണയായി കോൺഗ്രസ് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ; വധശ്രമത്തിന് കേസെടുക്കാത്തതിൽ ദുരൂഹത?

തിരുവനന്തപുരം: ലൈംഗീക പീഡനക്കേസിൽ കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. പീഡനത്തിനും നിർബന്ധിത ഗർഭച്ഛിദ്രത്തിനും ഇരയായി പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി…

2 weeks ago

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ബിജെപിയ്ക്ക്; എണ്ണായിരം വാർഡുകളിൽ ബിജെപിയ്ക്ക് സ്ഥാനാർത്ഥികൾ ഇല്ലെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ കണക്കുകൾ നിരത്തി തള്ളി പാർട്ടി; എൽ ഡി എഫും യു ഡി എഫും വിമത ശല്യം കൊണ്ട് കിതയ്ക്കുമ്പോൾ വിമതരില്ലാതെ ബിജെപി മുന്നോട്ട്

തിരുവനന്തപുരം: തദ്ദേശം തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ള പാർട്ടി ബിജെപിയും ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ചിഹ്നം താമരയുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി…

2 weeks ago

ദില്ലി സ്‌ഫോടനത്തിന് പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണമെന്ന് സൂചന; അമിത് ഷായുടെ അദ്ധ്യക്ഷതയിൽ നിർണായക യോഗം ഇന്ന്; വൈറ്റ് കോളർ ജിഹാദി ആക്രമണം ജെയ്‌ഷെ മുഹമ്മദിന്റെ പാളിപ്പോയ പ്രതികാരം?

ദില്ലി: ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെയുണ്ടായ ഉഗ്രസ്ഫോടനം ചാവേർ ആക്രമണമെന്ന് സൂചന. സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ നഗരത്തിൽ മണിക്കൂറുകൾ പാർക്ക് ചെയ്തിരുന്നതായി സി സി ടി വി ദൃശ്യങ്ങൾ…

1 month ago

ചരിത്രത്തിലേക്ക് പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു; അംബാല വ്യോമതാവളത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചത് ഉന്നത സൈനിക ഉദ്യോഗസ്ഥർ; രാഷ്ട്രപതിയേയും കൊണ്ട് പറക്കുന്നത് ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് കനത്ത പ്രഹരം നൽകിയ റഫാൽ യുദ്ധവിമാനം

അംബാല: റഫാൽ യുദ്ധവിമാനത്തിൽ പറന്ന് ചരിത്രം സൃഷ്ടിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാജസ്ഥാനിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതിയേയും കൊണ്ട് യുദ്ധവിമാനം പറന്നുയർന്നത്. ഇന്ന് രാവിലെ അംബാല…

1 month ago

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ പോയി ഹൈക്കമാൻഡിന് മുന്നിലും കൂട്ടയടി! മുഖ്യമന്ത്രിക്കസേരയെ ചൊല്ലി നേതാക്കൾ തമ്മിൽ പോര് രൂക്ഷം; ഒടുവിൽ മുഖ്യമന്ത്രി മുഖമില്ലാതെ തെരഞ്ഞെടുപ്പിലേക്ക് പോകാൻ ഹൈക്കമാൻഡ് നിർദ്ദേശം

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കോൺഗ്രസിൽ ശക്തമായ കലാപം. വിഷയം സംസാരിക്കാൻ ഹൈക്കമാൻഡ് ദില്ലിയിൽ വിളിച്ചു ചേർത്ത യോഗത്തിലും കൂട്ടയടി നടന്നതായി സൂചന. മുഖ്യമന്ത്രി…

1 month ago

വേദപണ്ഡിതൻ ആചാര്യ ശ്രീ രാജേഷിന് അൻപത്തിനാലാം പിറന്നാൾ; ആഘോഷങ്ങൾ നാളെ കോഴിക്കോട് വേദമഹാമന്ദിരത്തിൽ; ജന്മദിന യജ്ഞത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും

കാശ്യപ വേദ റിസേർച് ഫൗണ്ടേഷൻ കുലപതിയും പ്രശസ്‌ത വേദപണ്ഡിതനുമായ ആചാര്യ ശ്രീ രാജേഷിന്റെ അൻപത്തിനാലാം ജന്മദിനാഘോഷം ഞായറാഴ്ച നടക്കും. ഒറ്റത്തെങ്ങ് വേദമഹാ മന്ദിരത്തിൽ നടക്കുന്ന ജന്മദിനാഘോഷങ്ങൾക്ക് ആചാര്യസുധ…

2 months ago

സോനം വാങ്‌ചുക്കിന് പാക് ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞത് തത്ത്വമയി ന്യൂസ്; സ്ഥിരീകരിച്ച് ലഡാക്ക് ഡിജിപി; പാകിസ്ഥാനിലും ബംഗ്ലാദേശിലും ദുരൂഹ സന്ദർശനവും

ദില്ലി: ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിന് പാകിസ്ഥാൻ ബന്ധമുണ്ടായിരുന്നതായി ലഡാക് പോലീസ്. ലഡാക് ഡി ജി പി, എസ്…

3 months ago

ഭാരതീയ സംസ്കാരം സ്ത്രീകളെ അബലകളെന്ന് മുദ്രകുത്തിയിട്ടില്ല; വേദകാലത്തെ സ്ത്രീയെ കുറിച്ച് ആരും പറയാത്ത വസ്തുതകൾ; സെമിനാറുമായി കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍

കോഴിക്കോട്: ഭാരതീയ സംസ്കാരം എക്കാലത്തും സ്ത്രീകളെ അബലകളെന്നും സ്വാതന്ത്ര്യമില്ലാത്തവരെന്നും പുരുഷനു കീഴെ നില്‍ക്കേണ്ടവരെന്നും മുദ്രകുത്തി അടിച്ചമർത്തിയിരുന്നു എന്ന വ്യാപകമായ ദുർവ്യാഖ്യാനത്തെ കാര്യകാരണ സഹിതം പൊളിച്ചുകൊണ്ട്, വൈദികസംസ്‌കൃതിയില്‍ സ്ത്രീകളെ…

3 months ago