ദില്ലി: ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിന് പാകിസ്ഥാൻ ബന്ധമുണ്ടായിരുന്നതായി ലഡാക് പോലീസ്. ലഡാക് ഡി ജി പി, എസ് ഡി സിംഗ് ജെംവാൾ മാദ്ധ്യമങ്ങളെ...
കോഴിക്കോട്: ഭാരതീയ സംസ്കാരം എക്കാലത്തും സ്ത്രീകളെ അബലകളെന്നും സ്വാതന്ത്ര്യമില്ലാത്തവരെന്നും പുരുഷനു കീഴെ നില്‍ക്കേണ്ടവരെന്നും മുദ്രകുത്തി അടിച്ചമർത്തിയിരുന്നു എന്ന വ്യാപകമായ ദുർവ്യാഖ്യാനത്തെ കാര്യകാരണ സഹിതം പൊളിച്ചുകൊണ്ട്, വൈദികസംസ്‌കൃതിയില്‍ സ്ത്രീകളെ സംബന്ധിച്ച യഥാര്‍ഥമായ കാഴ്ചപ്പാട് എന്തായിരുന്നു...
കണ്ണൂർ: ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഗൂഡാലോചന നടത്തിയത് സിപിഐ എം പി, പി സന്തോഷ് കുമാറെന്ന് കന്നഡ മാദ്ധ്യമങ്ങൾ. എസ് ഐ ടി അന്വേഷണത്തിൽ ഇത് സംബന്ധിച്ച സൂചനകൾ...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ ദേവസ്വം ബോർഡിനെ വെട്ടിലാക്കുന്നു. സമുദായ സംഘടനകളുടെ പിന്തുണ നേടിയെങ്കിലും പന്തളം കൊട്ടാരം അടക്കം സംഗമത്തോട് അനുകൂല നിലപാട് അറിയിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ കൊട്ടാരത്തെ...
ബംഗളൂരു : സാംസ്കാരിക തനിമ വിളിച്ചോതി ആർട്ട് ഓഫ് ലിവിങ് ബംഗളൂരു ആശ്രമത്തിൽ ഓണാഘോഷം നടന്നു. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ കേരളത്തിൽ നിന്ന് മാത്രം ആറായിരത്തിലേറെപേർ...