തൃശ്ശൂർ: ചരിത്രപ്രസിദ്ധമായ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിന് തുടക്കമായി. കർക്കടക മാസാരംഭമായ ഇന്ന് അതിരാവിലെ മഹാഗണപതി ഹോമത്തോടെയാണ് ആനയൂട്ട് ആരംഭിച്ചത്. 7 പിടിയാനകൾ ഉൾപ്പെടെ 65 ആനകളാണ് ഇക്കൊല്ലം ആനയൂട്ടിൽ പങ്കെടുക്കുന്നത്. 9 മണിയോടെയാണ്...
കൊട്ടാരക്കര: പ്രമുഖ സിപിഎം വനിതാ നേതാവ് ഐഷാ പോറ്റി പാർട്ടി വിടാനൊരുങ്ങുന്നതായി സൂചന. ഇന്ന് കോൺഗ്രസ് സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ ഐഷാ പോറ്റി പങ്കെടുക്കുന്നുണ്ട്. ഇന്നുവരെ പാർട്ടി വിടുന്നതിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ലെങ്കിലും...
ദില്ലി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വീണ്ടും വാൾസ്ട്രീറ്റ് ജേർണൽ. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്‌തത് സീനിയർ പൈലറ്റ് സുമിത് സബർവാൾ തന്നെയെന്ന് ലേഖനത്തിൽ പറയുന്നു....
കോഴിക്കോട്: കാശ്യപ വേദ റിസേർച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വേദ സപ്താഹത്തിന് ഇന്ന് തുടക്കമാകും. പതിമൂന്നാമത് വേദ സപ്താഹമാണ് കക്കോടിയിലെ വേദമഹാ മന്ദിരത്തിൽ വച്ച് നടക്കുക. കർക്കടക മാസാരംഭമായ ജൂലൈ 17 മുതൽ...
തിരുവനന്തപുരം: സമൂഹമദ്ധ്യമങ്ങളിൽ ഊർജ്ജിതമായ പ്രചാരണം നടത്താൻ പ്രത്യേക പദ്ധതിയൊരുക്കി സിപിഎം. ഔദ്യോഗിക സോഷ്യൽ മീഡിയസെൽ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി. 50 ഓളം ഓൺലൈൻ മാദ്ധ്യമങ്ങളുടെ ശൃംഖല...