Rajesh Nath

തലസ്ഥാനത്ത് ടൂറിസ്റ്റ് ബസ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു;അപകടത്തിൽ ബൈക്ക് യാത്രക്കാരൻ്റെ തുടയെല്ല് പൊട്ടി

തിരുവനന്തപുരം:തലസ്ഥാനത്ത് ടൂറിസ്റ്റ് ബസ് ബൈക്ക് യാത്രികനെ ഇടിച്ചു അപകടം.സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയ ബസ്സാണ് ഗൗരീശപട്ടത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്.തൃശ്ശൂരിലെ കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന്…

2 years ago

പ്രേക്ഷകർക്കരികിലേയ്ക്ക് ലൂക്ക് അന്റണി ; ചിത്രം റോഷാക്ക് ഒക്ടോബര്‍ 7ന് തിയേറ്ററുകളിലെത്തും; മമ്മൂട്ടി ചിത്രത്തിനായുള്ള ആവേശത്തിൽ ആരാധകർ

മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. ചിത്രം ഒക്ടോബർ 7 ന് തീയറ്ററുകളിലെത്തും . നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അഡ്വഞ്ചഴ്സ്…

2 years ago

പിണറായിയുടെ വിദേശ പര്യടന ഫോട്ടോകൾക്കും വീഡിയോകൾക്കും മാത്രം ചിലവ് ഏഴ് ലക്ഷം

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘത്തിന്റെ യൂറോപ്യന്‍ പര്യടനത്തിന് ഇന്നു തുടക്കമാവുകയാണ്. വിവിധ രാജ്യങ്ങളിലെ ടൂറിന്റെ വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് അനുവദിച്ചിരിക്കുന്നത്. ഏഴു ലക്ഷം…

2 years ago

മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചതിൽ കേന്ദ്ര സർക്കാരിനോടും ജൂറിയോടും നന്ദി അറിയിച്ച് നടൻ സൂര്യ; ‘തനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷം ‘ എന്ന് നടൻ

മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചതിൽ നടൻ സൂര്യ കേന്ദ്ര സർക്കാരിനോടും ജൂറിയോടും നന്ദി അറിയിച്ചു. തനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നിമിഷമെന്നാണ് അദ്ദേഹം ഇന്നലെ…

2 years ago

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടി ആശാ പരേഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മികച്ച ചലച്ചിത്ര വ്യക്തിത്വമെന്ന് പ്രശംസ

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടി ആശാ പരേഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അവർ കരിയറിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതായും മോദി പറഞ്ഞു. കൂടാതെ അവർ…

2 years ago

ഭാരതം തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകൾ വാങ്ങാൻ അർമേനിയ

തദ്ദേശീയമായി വികസിപ്പിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള മിസൈലുകളും റോക്കറ്റുകളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യാൻ സജ്ജമായി ഇന്ത്യ. 2021 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ കയറ്റുമതി…

2 years ago

കാസര്‍കോട് ആറ് വയസുകാരിക്ക് പീഡനം; മധ്യവയസ്കന് 24 വര്‍ഷം കഠിനതടവ് ശിക്ഷിച്ച് കോടതി

കാസര്‍കോട്: ആറ് വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിക്ക് 24 വർഷം കഠിന തടവ്. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. കാസർകോട് മഞ്ചേശ്വരം കൊപ്പളത്തെ അഷറഫ്…

2 years ago

ചുഴലിക്കാറ്റിൽ ബോട്ട് മുങ്ങി വൻ ദുരന്തം; അപകടത്തിൽ പെട്ടത് അനധികൃത കുടിയേറ്റക്കാരുടെ ബോട്ട്; 23 പേരെ കാണാനില്ല

ഫ്‌ലോറിഡ: കനത്ത ചുഴലിക്കാറ്റിൽ കടലിൽ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി വൻ അപകടം. 23 പേരെ കടലിൽ കാണാതായെന്നാണ് പ്രാഥമിക വിവരം. തിരയിൽ നിന്ന് നീന്തി കയറിയ…

2 years ago

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കി കോണ്‍ഗ്രസ് പാർട്ടി നിരോധിക്കണം; കര്‍ണാടക ബിജെപി അധ്യക്ഷന്‍

പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കിയതിനാൽ കോണ്‍ഗ്രസ് പാർട്ടി നിരോധിക്കണമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീൽ. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ട്…

2 years ago

വിചിത്ര ഉത്തരവുമായി പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്; ഡ്യൂട്ടിക്ക് വരുമ്പോൾ എയർ ഹോസ്റ്റസുമാർ നിർബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന് വിമാനക്കമ്പനി

ഇസ്ലാമാബാദ് : ഡ്യൂട്ടിക്ക് വരുമ്പോൾ ക്യാബിൻ ക്രൂ തീർച്ചയായും അടിവസ്ത്രം ധരിക്കണം. ജീവനക്കാർക്ക് വേണ്ടി വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്. എയർലൈനിലെ എയർ ഹോസ്റ്റസുമാരുടെ…

2 years ago