Rajesh Nath

ഉധംപൂർ ഇരട്ട സ്‌ഫോടനം; ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ എന്ന് സംശയം; കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്

ശ്രീനഗർ: ഉധംപൂർ ഇരട്ട സ്‌ഫോടനത്തിന് പിന്നിൽ പാക്കിസ്ഥാനെന്ന സംശയവുമായി ജമ്മു കശ്മീർ പോലീസ്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. വിവിധ ഏജൻസികളെ ഏകോപിപ്പിച്ചാകും അന്വേഷണം…

2 years ago

ഓഹരി വിപണിയില്‍ ആപ്പിളിന് വന്‍ തിരിച്ചടി; വിപണിമൂല്യത്തില്‍ നഷ്ടമായത് 120 ബില്യണ്‍ ഡോളര്‍

വാഷിങ്ടണ്‍: ആപ്പിളിന് യു.എസ് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി. വിപണിമൂല്യത്തില്‍ 120 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ആപ്പിളിനുണ്ടായത്. ഐഫോണ്‍ നിര്‍മ്മാതാക്കളുടെ വിപണിമൂല്യത്തില്‍ 4.9 ശതമാനത്തിന്റെ ഇടിവുണ്ടായി. ബാങ്ക്…

2 years ago

മകളുടെ മുന്നിലിട്ട് പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ബസ് കൺസെഷൻ പുതുക്കാൻ വന്ന മകളെയും പിതാവിനേയും മർദ്ദിച്ച കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ്…

2 years ago

തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധം; മദ്ധ്യപ്രദേശിൽ രണ്ട് പേർ അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ അൽ-ഖ്വയ്ദയുമായി ബന്ധം പുലർത്തിയ രണ്ട് പേർ അറസ്റ്റിൽ. ബംഗ്ലാദേശ് പൗരന്മാരായ എക്രാമുൽ ഹഖും ജാഹിറുദ്ദീൻ അലിയുമാണ് കസ്റ്റഡിയിലായത്. ഇവരെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് അറസ്റ്റ്…

2 years ago

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; മൂന്ന് വർഷങ്ങൾക്ക് ശേഷം ചടങ്ങിൽ മുഖ്യാതിഥിയായി രാഷ്ട്രപതി; ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം കൈമാറുന്നത് ദ്രൗപദി മുർമു

ദില്ലി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. മൂന്ന് വർഷത്തിന് ശേഷമാണ് ചടങ്ങിൽ രാഷ്‌ട്രപതി മുഖ്യാതിഥി ആയെത്തുന്നത്. ചടങ്ങിൽ…

2 years ago

അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം; 19 പേർക്ക് ദാരുണാന്ത്യം; 30 ഓളം പേർക്ക് ഗുരുതര പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം. കാബൂളിലെ ദസ്‌തെ എ ബർബചിയിലെ കാജ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 19 പേർ കൊല്ലപ്പെടുകയും 30 ഓളം…

2 years ago

ആറ് മാസമായി ഹാജറിൽ വ്യാജ ഒപ്പ്; ഓഫീസിലെത്താതെ ശമ്പളം കൈപ്പറ്റി; സർക്കാർ ഉദ്യോഗസ്ഥയെ സസ്‌പെന്റ ചെയ്ത് യുപി ഉപമുഖ്യമന്ത്രി

ലക്‌നൗ: ഓഫീസിലെത്താതെ ശമ്പളം വാങ്ങിച്ച ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഡെപ്യൂട്ടി സിഎംഒ ഡോ.ഇന്ദു ബാലയെ ആണ് യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സസ്‌പെൻഡ്…

2 years ago

അയൽവാസി വിവാഹത്തിന് ക്ഷണിച്ചില്ല; വീടുകയറി ആക്രമിച്ച് സഹോദരങ്ങള്‍; ഇടുക്കിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇടുക്കി: വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് അയല്‍വാസിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കിയിലെ മുളകുപാറയിലാണ് സംഭവം. കൈലാസം മുളകുപാറയിൽ മുരുകേശൻ(32), വിഷ്ണു(28)…

2 years ago

മട്ടാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട; പിടിച്ചെടുത്തത് എംഡിഎംഎയും 20,000 രൂപയും; മയക്കുമരുന്ന് സംഘത്തിലെ പ്രധാനി അറസ്റ്റിൽ

കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട. അരക്കിലോയോളം വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. 20,000 രൂപയും പിടിച്ചെടുത്തു. ഇയാള്‍ മയക്കുമരുന്ന്…

2 years ago

മാപ്പ് പറഞ്ഞ് ശ്രീനാഥ് ഭാസി; അഭിനയ ജീവിതം തകർക്കണമെന്നില്ല; നടനെതിരായ പരാതി പിൻവലിക്കുമെന്ന് അവതാരക

കൊച്ചി: മാപ്പ് പറഞ്ഞതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് പിൻവലിക്കുകയാണെന്ന് അവതാരകയുടെ അഭിഭാഷകൻ. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്നാണ് അവതാരക പരാതി നൽകിയത്. സംഭവം വിവാദമായതോടെ സിനിമാ…

2 years ago