കേരളചരിത്രത്തെ വികലമാക്കി,കൊലയാളികളെ മഹാന്മാരാക്കി ചിത്രീകരിക്കുന്ന, വർത്തമാനകാലസംഭവവികാസങ്ങളെ അടിസ്ഥാനമാക്കി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ, സംഘടിപ്പിച്ച.’ദ റിയൽ സ്റ്റോറി’എന്ന വെബിനാർ ശ്രദ്ധേയമായി. ചലച്ചിത്ര സംവിധായകനും ബിജെപി...