Friday, May 3, 2024
spot_img

KHNAയുടെ ചരിത്ര വെബിനാർ ശ്രദ്ധേയമായി

കേരളചരിത്രത്തെ വികലമാക്കി,കൊലയാളികളെ മഹാന്മാരാക്കി ചിത്രീകരിക്കുന്ന, വർത്തമാനകാലസംഭവവികാസങ്ങളെ അടിസ്ഥാനമാക്കി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ, സംഘടിപ്പിച്ച.’ദ റിയൽ സ്റ്റോറി’എന്ന വെബിനാർ ശ്രദ്ധേയമായി. ചലച്ചിത്ര സംവിധായകനും ബിജെപി നേതാവുമായ അലിഅക്ബർ മുഖ്യാതിഥിയായ വെബിനാറിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളും,ചരിത്രാന്വേഷകരും,സാംസ്കാരികപ്രവർത്തകരും പങ്കെടുത്തു .

https://www.facebook.com/KeralaHindusofNorthAmerica/videos/2719580658275154/

Related Articles

Latest Articles