Kerala

കേരളത്തിൽ ഓ​ട്ടോ, ടാ​ക്സി യാ​ത്രാ നി​ര​ക്ക് വർദ്ധന അ​നി​വാ​ര്യം; ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റണി രാ​ജു

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്തെ ഓ​ട്ടോ, ടാ​ക്സി യാ​ത്രാ നി​ര​ക്ക് വ​ർ​ദ്ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്ന് വ്യക്തമാക്കി ഗ​താ​ഗ​തവകുപ്പ് മന്ത്രി ആ​ന്റണി രാ​ജു. ബസ്, ഓ​ട്ടോ, ടാ​ക്സി എ​ന്നി​വ​യു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ദ്ധ​ന ഒ​രു​മി​ച്ച് പ്ര​ഖ്യാ​പി​ക്കുമെന്നും ഓ​ട്ടോ, ടാ​ക്സി യാ​ത്രാ നി​ര​ക്ക് വ​ർ​ദ്ധ​നയുമായി ബന്ധപ്പെട്ട് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓ​ട്ടോ നി​ര​ക്ക് ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ന് 30 രൂ​പ​യും ശേ​ഷ​മു​ള്ള ഓ​രാ കി​ലോ​മീ​റ്റ​റി​നും 15 രൂ​പ വീ​ത​വു​മാ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ, ഓ​ട്ടോ​യു​ടെ രാ​ത്രി യാ​ത്രാ നി​ര​ക്കി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

അതേസമയം ടാ​ക്സി നി​ര​ക്ക് (1500 സി​സി) അ​ഞ്ചു കി​ലോ​മീ​റ്റ​ർ വ​രെ 210 രൂ​പ​യും ശേ​ഷ​മു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 18 രൂ​പ വീ​ത​വു​മാ​യി​രി​ക്കും. 1500 സി​സി​ക്ക് മു​ക​ളി​ലു​ള്ള ടാ​ക്സി​ക്ക് മി​നി​മം നി​ര​ക്ക് 240 രൂ​പ​യാ​യി​രി​ക്കും. ഇത് സംബന്ധിച്ച് സ​ർ​ക്കാ​ർ‍ കൃത്യ​മാ​യി പ​ഠി​ച്ച​ശേ​ഷം നി​ര​ക്കി​ൽ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന് മ​ന്ത്രി പറഞ്ഞു

admin

Recent Posts

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

5 mins ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

19 mins ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

1 hour ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

1 hour ago

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

2 hours ago