bjp-against-nishikanth-singh-dubey
ഝാർഖണ്ഡിൽ ആദിവാസികളെ ഉന്മൂലനം ചെയ്യുകയും സംസ്ഥാനത്ത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ജനസംഖ്യ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഭരണകക്ഷിയുടെ അജണ്ടയെന്ന് ഭാരതീയ ജനതാ പാർട്ടി എംപി നിഷികാന്ത് ദുബെ .
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജെഎംഎമ്മിനെ ‘ ഝാർഖണ്ട് മുസ്ലിം മോർച്ച’ എന്ന് വിശേഷിപ്പിച്ച ദുബെ, ജെഎംഎമ്മിൽ നിന്ന് ‘ഝാർഖണ്ഡിനെ രക്ഷിക്കാൻ’ സമരത്തിന്റെയും ത്യാഗത്തിന്റെയും പാതയിൽ ബിജെപി വടികളും വെടിയുണ്ടകളും എടുക്കുമെന്ന് പറഞ്ഞു.
“ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ ഝാർഖണ്ഡിൽ പാർപ്പിച്ച് ആദിവാസികളെ ഉന്മൂലനം ചെയ്യുകയും അവരുടെ ജനസംഖ്യ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഹേമന്ദ് സോറന്റെ ജാർഖണ്ഡ് മുസ്ലീം മോർച്ച പാർട്ടിയുടെ അജണ്ട. ഝാർഖണ്ഡിനെ രക്ഷിക്കാൻ ബിജെപി സമരത്തിന്റെയും ത്യാഗത്തിന്റെയും പാതയിൽ വടികളും വെടിയുണ്ടകളും എടുക്കും,” എംപി ട്വീറ്റ് ചെയ്തു.
ഝാർഖണ്ഡിലെ ദുംകയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ജില്ലയിൽ മറ്റൊരു കൗമാരക്കാരനെ ചുട്ടുകൊന്ന വാർത്തയും പുറത്ത് വന്നിരുന്നു. അതിനെ തുടർന്നാണ് എം പിയുടെ പ്രസ്താവന.
സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ആക്രമിക്കപ്പെട്ട രണ്ട് സംഭവങ്ങൾക്ക് ശേഷം, ഝാർഖണ്ഡിലെ സ്ത്രീകളുടെയും ആദിവാസികളുടെയും സുരക്ഷയെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ചോദ്യം ചെയ്തു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സർക്കാരിന് കീഴിൽ സംസ്ഥാനത്തെ ദളിതരും ആദിവാസികളും സുരക്ഷയിൽ ബി ജെ പി ഉത്കണ്ട പ്രകടിപ്പിച്ചു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…