Saturday, June 1, 2024
spot_img

യു.കെ ബാങ്ക് ബാര്‍ക്ലെയ്‌സ് 3000 കോടി നിക്ഷേപത്തിന്

ദല്‍ഹി: സാമ്പത്തിക വളര്‍ച്ചാ സാധ്യത മുമ്പില്‍ കണ്ട് യു.കെ ആസ്ഥാനമായുള്ള ബാര്‍ക്ലെയ്‌സ് ബാങ്ക് ഇന്ത്യയില്‍ മൂവായിരം കോടി നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. ഇതുവരെ രാജ്യത്ത് 8300 കോടി രൂപയാണ് ബാര്‍ക്ലെയ്‌സ് നിക്ഷേപിച്ചത്.

പുതിയ മൂലധന നിക്ഷേപം കോര്‍പ്പറേറ്റ്,നിക്ഷേപ ബാങ്കിങ് മേഖലകളില്‍ കൂടുതല്‍ വളര്‍ച്ച സാധ്യമാക്കിയേക്കും. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 540 കോടിരൂപയാണ് ബാങ്ക് നിക്ഷേപിച്ചിരുന്നത്. സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ്, സിറ്റിബാങ്ക്,ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ വിദേശബാങ്കുകളായിരിക്കും ബാര്‍ക്ലേയ്‌സിന് മത്സരിക്കേണ്ടി വരി

Related Articles

Latest Articles