ദല്ഹി: സാമ്പത്തിക വളര്ച്ചാ സാധ്യത മുമ്പില് കണ്ട് യു.കെ ആസ്ഥാനമായുള്ള ബാര്ക്ലെയ്സ് ബാങ്ക് ഇന്ത്യയില് മൂവായിരം കോടി നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. ഇതുവരെ രാജ്യത്ത് 8300 കോടി രൂപയാണ് ബാര്ക്ലെയ്സ് നിക്ഷേപിച്ചത്.
പുതിയ മൂലധന നിക്ഷേപം കോര്പ്പറേറ്റ്,നിക്ഷേപ ബാങ്കിങ് മേഖലകളില് കൂടുതല് വളര്ച്ച സാധ്യമാക്കിയേക്കും. 2009-10 സാമ്പത്തിക വര്ഷത്തില് 540 കോടിരൂപയാണ് ബാങ്ക് നിക്ഷേപിച്ചിരുന്നത്. സ്റ്റാന്റേര്ഡ് ചാര്ട്ടേഡ്, സിറ്റിബാങ്ക്,ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ വിദേശബാങ്കുകളായിരിക്കും ബാര്ക്ലേയ്സിന് മത്സരിക്കേണ്ടി വരി
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…