defendant-in-several-criminal-cases-young-man-arrested-under-goonda-law
കൊല്ലം: ബീച്ചിലെ ക്രിസ്മസ് ആഘോഷത്തിനിടെ ഏറ്റുമുട്ടിയ യുവാക്കളില്‍ മൂന്നുപേരെ കൂടി കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. മുണ്ടയ്ക്കല്‍ പുതുവല്‍ പുരയിടം തിരുവാതിര നഗര്‍ -16ല്‍ ആര്. ആനന്ദ് (20), സഹോദരന് അരുണ്‍ (25), പുതുവല്‍ പുരയിടം ബീച്ച് നഗര്‍ 77ല്‍ വി. ഗോപകുമാര്‍ (18) എന്നിവരാണ് പിടിയിലായത്.
ബീച്ചില്‍ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഇടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ ഇരുവിഭാഗങ്ങളിലുമുള്ളവര്ക്ക് പരിക്കേറ്റിരുന്നു.
ഇവര്‍ ജില്ല ആശുപത്രിയിലും കൊല്ലത്തെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. സ്ഥലത്ത് ഏര്‍പ്പെടുത്തിയ ശകതമായ പൊലീസ് വിന്യാസം മൂലം കൂടുതല്‍ അനിഷ്ട സംഭങ്ങള്‍ ഒഴിവായി. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്. രതീഷിെന്റ നേതൃത്വത്തില്‍ എസ്.ഐമാരായ രതീഷ് കുമാര്‍, ഹരിദാസ്, പ്രമോദ്, ബാലചന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…