Healthy-Food
നമ്മൾക്കെല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ കലവറ എന്നു തന്നെ പറയാം ബീറ്റ്‌റൂട്ടിനെ. ഫൈബര്‍,വിറ്റാമിന്‍ സി, ഇരുമ്ബ്, ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് ബീറ്റ്‌റൂട്ട്. നമ്മുടെ ദിവസേനയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. നല്ല ആരോഗ്യമുള്ള ശരീരത്തിന് ആദ്യം വേണ്ടത് നല്ല പ്രതിരോധശേഷിയാണ്.
നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത് നല്ല രീതിയിൽ സഹായിക്കാറുണ്ട്.ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നമ്മുടെ ശരീരത്തിലെ അരുണരക്താണുക്കളുടെ അളവ് വര്‍ധിപ്പക്കാന്‍ സഹായിക്കുന്നു. ഇതുവഴി അണുബാധകളില്‍ നിന്ന് രക്ഷനേടാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു.
അതുപോലെ തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിളര്‍ച്ച പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും ത്വക്കിന്റെ സംരക്ഷണത്തിനും ബീറ്റ്‌റൂട്ട് സഹായിക്കുന്നു. കൂടാതെ മുടിയുടെ തിളക്കത്തിനും ഇത് ഉപയോഗിക്കും. ദിവസേനെയുള്ള ആഹാരത്തില്‍ സൂപ്പ് ആയും സാലഡ് ആയുമൊക്കെ ഉള്‍പ്പെടുത്തന്നത് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…
ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ…
ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…
ദില്ലി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ.…