sister-elsi
ബെംഗളൂരു: മൈസുരുവിലെ കന്യാസ്ത്രീ മഠത്തിലെ ആരോപണങ്ങൾ പുറത്ത് കൊണ്ട് വരുവാൻ ശ്രമിച്ച കന്യാസ്ത്രീയെ മാനസികാരോഗ്യ ആശുപത്രിയിലാക്കി അധികൃതർ. ‘ഡോട്ടേഴ്സ് ഓഫ് അവർ ലേഡി ഓഫ് മെഴ്സി’ സഭയുടെ മൈസൂരു ശ്രീരാംപുരയിലുള്ള മഠത്തിലെ സിസ്റ്റർ എൽസിനയ്ക്കാണ് സഭയിൽ നിന്ന് പീഡനം നേരിടേണ്ടിവന്നത്.
മഠത്തിലെ അനീതികൾ പുറത്ത് കൊണ്ട് വന്നതിന് പുരുഷന്മാർ മഠത്തിൽ വെച്ച് ആക്രമിച്ചെന്നും, ക്രൂരമായി മർദ്ദിച്ചെന്നും, മാനസികരോഗിയാക്കിയെന്നുമാണ് സിസ്റ്റർ പറയുന്നത്. ഒടുവിൽ സിസ്റ്റർ എൽസിനയെ ബന്ധുക്കളും പൊലീസും ഇടപെട്ട് ആശുപത്രിയിൽ നിന്ന് പുറത്തിറക്കി. എന്നാൽ, തിരികെയെത്തിയ കന്യാസ്ത്രീയെ മഠത്തിൽ പ്രവേശിക്കുവാൻ അധികൃതർ അനുവദിച്ചിട്ടില്ല.
വനിതാ ശിശുക്ഷേമ വകുപ്പിന് മഠത്തിൽ നടക്കുന്ന അന്യായങ്ങളെക്കുറിച്ച് സിസ്റ്റർ എൽസിന കഴിഞ്ഞ മാസം കത്തെഴുതിയിരുന്നു. ഈ കത്ത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഠത്തിലെ മുതിർന്ന കന്യാസ്ത്രീകൾ ചേർന്ന് തന്നെ പീഡിപ്പിച്ചതായി ഇവർ പറഞ്ഞു. തുടർന്ന്, ജീവനിൽ പേടിയുണ്ടെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ച് സഹോദരങ്ങൾക്ക് അയച്ചുകൊടുത്തു. കന്യാസ്ത്രീയുടെ അച്ഛൻ കോഴിക്കോടും അമ്മ എറണാകുളം സ്വദേശിയുമാണ്.
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…