Tuesday, September 22, 2026

പന്തയത്തില്‍ വാക്കു പാലിച്ച് അലി അക്ബര്‍

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന പന്തയത്തില്‍ വാക്കു പാലിച്ച് സംവിധായകന്‍ അലി അക്ബര്‍. ‘സംഘി ഡാ’ എന്ന വിവരണത്തോടെയാണ് മൊട്ടയടിച്ച് മീശപിരിച്ച് നില്‍ക്കുന്ന ഫോട്ടോ അലി അക്ബര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

പന്തയത്തില്‍ വാക്കു പാലിച്ച് അലി അക്ബര്‍

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന പന്തയത്തില്‍ വാക്കു പാലിച്ച് സംവിധായകന്‍ അലി അക്ബര്‍. ‘സംഘി ഡാ’ എന്ന വിവരണത്തോടെയാണ് മൊട്ടയടിച്ച് മീശപിരിച്ച് നില്‍ക്കുന്ന ഫോട്ടോ അലി അക്ബര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരത്തുകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പറഞ്ഞ വാക്ക് പാലിച്ച് മൊട്ടയടിച്ചെന്നും അലി അക്ബര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കൂടെ നിന്നവരോടും മോദിയെ വീണ്ടും തെരഞ്ഞെടുത്തവര്‍ക്കും നന്ദിയുണ്ടെന്നും കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കുന്നെന്നും കുറിപ്പിലുണ്ട്.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു. എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്ന്.
കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുത്താം. കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം..

മോദിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഈ മൂന്ന് നേതാക്കള്‍ക്ക് സംഭവിച്ചത്!

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കാഹളം മുഴങ്ങുന്നതിന് വളരെ മുന്‍പേ നരേന്ദ്ര മോദിക്കെതീരെ യുദ്ധം പ്രഖ്യാപിച്ചവര്‍ക്ക് വന്‍ തിരിച്ചടിയാണ് ഫലങ്ങള്‍. ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ക്കൊക്കെ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി മൂന്നു സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍, ജഗന്‍മോഹന്‍ റെഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 22 സീറ്റാണ് നേടിയത്. 2014ല്‍ ടിഡിപി 15 സീറ്റ് നേടിയിരുന്നു.

ഇനി ബംഗാളിലെ സ്ഥിതിയും മമതയ്ക്ക് അത്ര ശുഭകരമല്ലെന്ന് കാണാം. 2014ല്‍ 34 സീറ്റ് ഉണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റിലേക്ക് ഒതുക്കപ്പെട്ടു. വെറും രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ നേടിയത് 18 സീറ്റുകളാണ്. ബിജെപിയുടെ കുതിപ്പില്‍ സിപിഎമ്മിന് ആകെയുണ്ടായിരുന്ന രണ്ടു സീറ്റുകളും കോണ്‍ഗ്രസിന് നാലില്‍ രണ്ട് സീറ്റുകളും നഷ്ടമായിരുന്നു.

ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് സീറ്റുകളും വമ്പന്‍ ഭൂരിപക്ഷത്തോടെ ബിജെപി നിലനിര്‍ത്തി. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ലെന്ന് മാത്രമല്ല, വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ് സംഭവിക്കുകയും ചെയ്തു.

എന്‍ഡിഎയുടെ ഭാഗമായി നിന്ന് ഒടുവില്‍ നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളായി മാറിയ നേതാവ് ആണ് TDPയുടെ ചന്ദ്ര ബാബു നായിഡു. മോദി വീണ്ടും ഭരണത്തില്‍ വരാതിരിക്കാന്‍ പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കാന്‍ ഓടി നടന്നതും നായിഡു ആയിരുന്നു. ഒടുവില്‍ ആന്ധ്ര പ്രദേശിന്റെ ഭരണവും പോയി. അടുത്ത തെരഞ്ഞെടുപ്പു വരെ അപ്രസക്തനായി മാറിയിരിക്കുകയാണ് നായിഡു.

മോദി വിരുദ്ധരില്‍ ഏറ്റവും ശക്തമായ ആക്രമണം നടത്തിയതില്‍ മറ്റൊരു പ്രമുഖ മമത ബാനര്‍ജി ആയിരുന്നു. ബിജെപി നേടില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ മമത, കാലിനടിയിലെ മണ്ണ് ഒലിച്ചു പോയത് അറിഞ്ഞില്ല. ഇനി പശ്ചിമ ബംഗാളും കേന്ദ്രവും ആയി തര്‍ക്കങ്ങള്‍ സ്ഥിരമാകും. ശാരദാ ചിട്ടിഫണ്ട് കേസിലും തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളും പുതിയ സര്‍ക്കാര്‍ മമതയ്‌ക്കെതിരെ ആയുധമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

രാഷ്ട്രീയത്തില്‍ വന്ന നാള്‍ മുതല്‍ മോദിയുടെ കടുത്ത വിമര്‍ശകനായ അരവിന്ദ് കെജ്രിവാളിന്റെ ഭാവിയില്‍ അടുത്ത ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കഴിഞ്ഞ തവണ മോദിക്ക് എതിരെ മത്സരിച്ച കേജ്രിവാള്‍, മോദി കൊല്ലാന്‍ ശ്രമിച്ചു എന്ന ആരോപണവുമായി അടുത്തിടെ രംഗത്ത് വന്നിരുന്നു. റഫാല്‍ ഉള്‍പ്പടെ ഉള്ള വിഷയങ്ങളില്‍ മോദിയെ നേരിട്ട് കുറ്റപ്പെടുത്തിയവരില്‍ മുന്നില്‍ ആയിരുന്നു കേജ്രിവാള്‍.

വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുന്നതോടെ മോദിക്കെതിരെ പടയൊരുക്കം നടത്തിയ രാഷ്ട്രീയ നേതാക്കളുടെ ഭാവി എന്താകും എന്നത് കാത്തിരുന്നു കാണാം…

ജേഴ്‌സികളുണ്ട്

ച്ചിരിക്കുന്നത്.

Related Articles

Latest Articles