കണ്ണൂർ: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.ഒരു കിലോ സ്വർണ്ണവുമായി മംഗലാപുരം സ്വദേശി മുഹമ്മദ് സെനീറിനെ പോലീസ് അറസ്റ്റ് ചെയ്തു.
പേസ്റ്റ് രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. മലദ്വാരത്തിൽ കയറ്റിയ സ്വർണ്ണം പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്

