Bigg Boss 5 hits on the first day; Viber Good Dev and Angelina face to face
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 5 ന് ഇന്നലെ തിരിതെളിഞ്ഞിരുന്നു. പുതിയ മത്സരാർത്ഥികളെപ്പറ്റിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ എങ്ങും ചർച്ചാ വിഷയം. പതിനെട്ട് മത്സരാർത്ഥികളാണ് ബിഗ് ബോസ് 5ൽ ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയുള്ളവരാണ് ഈ സീസണിലെ ഭൂരിഭാഗം മത്സരാര്‍ഥികളുമെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ആദ്യ ദിനം തന്നെ തല്ലുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. രണ്ടാം ദിവസത്തെ ആദ്യ പ്രൊമോയിൽ ഇത് വ്യക്തമാണ്. സോഷ്യല്‍ മീഡിയ സ്റ്റാറായ ദേവുവും നടി എയ്ഞ്ചലിന മരിയയും തമ്മിലാണ് ഈ സീസണിലെ ആദ്യ വഴക്കിന് തുടക്കം കുറിച്ചിരിക്കുന്നത്. ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത് നിങ്ങളുടെ കഥ കേള്‍ക്കാനല്ലെന്ന് പറഞ്ഞ് വിഷ്ണുവാണ് വഴക്കിന് തുടക്കം കുറിക്കുന്നത്. ഞാനെപ്പോള്‍ സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളല്ലെന്ന് ദേവുവും തിരിച്ചു പറയുന്നു. എന്നാല്‍ നീ പറഞ്ഞോ എന്ന് എയ്ഞ്ചലിന പറയുമ്പോള്‍ എനിക്ക് സംസാരിക്കാന്‍ നിന്റെ അനുവാദം വേണ്ടെന്ന് ദേവു പറയുന്നത് പ്രോമോ വീഡിയോയിൽ കാണാം. തുടർന്ന് ഇരുവരും കനത്ത വാക്കുതർക്കങ്ങളിലേക്ക് കടക്കുകയാണ്.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…