Friday, January 2, 2026

എന്തോന്ന് സാങ്കേതിക പിഴവെടേ ബിജിബാലേ…ഫുള്ളു തള്ളും പൊളിഞ്ഞല്ലോ..

എന്തോന്ന് സാങ്കേതിക പിഴവെടേ ബിജിബാലേ…ഫുള്ളു തള്ളും പൊളിഞ്ഞല്ലോ.. കൊച്ചിൻ മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരി താനല്ലെന്ന് വിശദീകരണവുമായി എറണാകുളം ജില്ലാ കളക്ടർ രംഗത്തെത്തിയതോടെ കടകം മറിഞ്ഞ് ആഷിക് അബുവിന്റെ ചങ്ങാതി ബിജിബാൽ, കളക്ടറെ രക്ഷാധികാരിയായി പ്രഖ്യാപിച്ചത് സാങ്കേതിക പിഴവെന്ന് വിശദീകരണം.. ഇതാണ് ഞങ്ങളും പറയുന്ന കഞ്ചാവിസം എഫക്ട്..#bijibal #ashiqabu #karunamusicfest #rimakallinkal #kochimusicfoundation #cmdrffraud #cmdrf #tatwamayinews

Related Articles

Latest Articles