ശബരിമലയിൽ പ്രവേശിക്കാൻ നിയമപരമായി തങ്ങൾക്ക് അവകാശമുണ്ടെന്ന് വെല്ലുവിളിച്ച് തൃപ്തി ദേശായി.തന്റെ പക്കൽ കോടതി ഉത്തരവുണ്ട്.പോലീസ് തങ്ങളെ തടഞ്ഞാൽ അത് കോടതി അലക്ഷ്യമാകും.രേഖാമൂലം സർക്കാർ വിശദീകരണം നൽകിയാൽ മാത്രം തങ്ങൾ തിരിച്ചു പോകൂയെന്നും അവർ വെല്ലുവിളിക്കുന്നു.
അതേ സമയം തൃപ്തിയെ ഇവിടെ എത്തിച്ചതിന് പിന്നിൽ ചരട് വലിച്ചത് ആക്ടിവിസ്റ് ബിന്ദു അമ്മിണി ആണെന്ന് വ്യക്തമായി.തൃപ്തിക്കും സംഘത്തിനുമൊപ്പം ബിന്ദുവും ഉണ്ട്.കരുതിക്കൂട്ടി ആചാരലംഘനം നടത്താനുള്ള ഇവരുടെ ശ്രമം ഭക്തർ തടയുമെന്നുറപ്പാണ്.ശബരിമലയിൽ യാതൊരു സംഘർഷവും ഉണ്ടാക്കാൻ പോലീസ് തയാറായേക്കില്ല.അതിനാൽ തന്നെ ഇവർക്ക് സംരക്ഷണം നൽകേണ്ടതില്ല എന്നതാണ് ഇപ്പോഴത്തെ തീരുമാനം.
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…