Sunday, May 19, 2024
spot_img

ഡി എൻ എ റിസള്‍ട്ട് പ്രഖ്യാപനം ഈ പേജിലൂടെ നടത്തുമോ ബിനീഷേ?

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ ഡി എന്‍ എ ടെസ്റ്റ് അനിശ്ചിതമായി വൈകുന്നതിലുള്ള രോഷം ആളുകള്‍ തീര്‍ക്കുന്നത് അനുജന്‍ ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പുകളിലാണ്. ബിനീഷ് കോടിയേരി ഏത് വിഷയത്തില്‍ പോസ്റ്റ് ഇട്ടാലും അതിന് താഴെ വരുന്ന കമന്‍റുകളില്‍ ഭൂരിഭാഗവും ജ്യേഷ്ടന്‍റെ ഡി എന്‍ എ ടെസ്റ്റ് ഫലത്തെ കുറിച്ചും ബിഹാറികൊച്ചിനെ കുറിച്ചും ഉള്ള അന്വേഷണങ്ങളാണ്.

Related Articles

Latest Articles