Wednesday, September 23, 2026

ചോര കണ്ടാല്‍ സമനില തെറ്റും; ബിനീഷ് കോടിയേരിക്ക് പറ്റിയ അമളി

ബംഗാളിലെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രക്ഷോഭമെന്നു കാട്ടിയുള്ള ബിനീഷ് കോടിയേരിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ നിറഞ്ഞത് ട്രോള്‍ പൊങ്കാലയാണ്. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റവരെന്നു കാട്ടി ബിനീഷ് ഗൂഗിളില്‍ നിന്നു തപ്പിയെടുത്ത ഒരു ഫോട്ടോ 2005ല്‍ ലെബനനില്‍ ഷിയ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഒരു പെണ്‍കുട്ടി മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് തലയില്‍ സ്വയം മുറിവേല്‍പ്പിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു.

Related Articles

Latest Articles