കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരള ടീമിന്റെ മുഖ്യ പരിശീലകനായി ബിനോ ജോര്‍ജിനെ നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷനാണ് ഈ വിവരം അറിയിച്ചത്. ടി.ജി.പുരുഷോത്തമനെ സഹപരിശീലകനായും കേരള ഫുട്ബോള്‍ അസോസിയേഷന് നിയോഗിച്ചു.
കഴിഞ്ഞ തവണ കൊവിഡ് കാരണം പകുതിക്ക് ഉപേക്ഷിച്ച സന്തോഷ് ട്രോഫി ടീമിനെയും ബിനോ കോച്ച് ആയിരുന്നു പരിശീലിപ്പിച്ചത്. ഐലീഗ് രണ്ടാം ഡിവിഷനിൽ കളിക്കാനൊരുങ്ങുന്ന കേരള യുണൈറ്റഡിൻ്റെ പരിശീലകനായി അടുത്തിടെ ബിനോ ജോർജ് നിയമിതനായിരിന്നു. കഴിഞ്ഞ സീസണിൽ ഗോകുലം ഐലീഗ് ചാമ്പ്യന്മാരായതിനു പിന്നാലെ ബിനോ ക്ലബ് വിടുകയായിരുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍.
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും ദേശീയബോധവും കേവലം മുദ്രാവാക്യങ്ങൾക്കപ്പുറം ജീവിക്കുന്ന സംസ്കാരമായി പുതുതലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമാണെന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ അഭിപ്രായപ്പെട്ടു.…
ഓസ്ട്രേലിയയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2026-ലെ ഏഷ്യാ പവർ ഇൻഡക്സിൽ 40.5 പോയിന്റോടെ ഭാരതം ഏഷ്യയിലെ മൂന്നാമത്തെ കരുത്തുറ്റ ശക്തിയായി…
തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപമുള്ള പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തിരുപ്പരൻകുണ്ഡ്രം മുരുകൻ ക്ഷേത്രത്തിൽ ഇന്ന്കാർത്തിക ദീപാഘോഷം നടക്കും. മുരുകഭഗവാന്റെ ആറുപടൈവീടുകളിൽ ഒന്നായ…
സിപിഎമ്മിനുള്ളിലെ അധികാരപ്പോരിന് പുതിയ മാനം നൽകുകയാണ് ജയരാജന്മാർ തമ്മിലുള്ള പോര്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട പഴയ വിവാദം വീണ്ടും പാർട്ടി…
ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…
കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…