കര്‍ണാടകയില്‍ മതപരിവര്‍ത്തനത്തിന് പുതിയ തന്ത്രങ്ങളുമായി ക്രിസ്ത്യന്‍ ബിഷപ്പുമാര്‍ രംഗത്ത്.ബെല്‍ഗാവിലാണ് പ്രച്ഛന്നവേഷധാരിയായി കുടില തന്ത്രവുമായി ബിഷപ്പുമാര്‍ അരങ്ങത്തേക്ക് എത്തിയത്. കാവി വേഷവും കുങ്കുമ തിലകവും അടക്കം ഹിന്ദു സന്യാസിമാരാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ വേഷവിധാനങ്ങള്‍.

